Anumol Jolly Thottathimyalil
Search
Cart
Home
12th level mains time table
Image
Other Image

12th level mains time table

₹99
₹27
Saving ₹72
73 %
PRODUCT DESCRIPTION

+2 level mains exam time table download ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ :


✨️ ഇതൊരു common time table ആണ്. +2 mains പരീക്ഷയ്ക്ക് പലർക്കും special topics ഉണ്ട്.. നിങ്ങളുടെ special topics നോക്കി അത് 29 parts ആക്കി തിരിക്കണം. എന്നിട്ട് time tablil കൊടുത്തിട്ടുള്ളത് പോലെ ഓരോ partsum പഠിക്കണം.! Revision അടക്കം add ചെയ്തിട്ടുണ്ട്.


✨️ ഈ time tablil topics മാത്രമേ കൊടുത്തിട്ടുള്ളു.. Study materials ഉണ്ടായിരിക്കുന്നതല്ല.


✨️ time tablinte തുടക്കത്തിൽ കുറച്ച് positive affirmations add ചെയ്തിട്ടുണ്ട്. അത് എന്നും രാവിലെ എഴുന്നേറ്റ ഉടനെ വായിക്കുന്നത് നല്ലതായിരിക്കും


✨️ Time tablinte തുടക്കത്തിൽ ഒരു daily routine കൊടുത്തിട്ടുണ്ട്.. അത് ഒരു reference ആയി ഉപയോഗിക്കാം.. അങ്ങനെ തന്നെ പഠിക്കണം എന്ന് നിർബന്ധം ഇല്ല.!


Please read this before buying a digital product.


Email id correct ആയിട്ട് type ചെയ്യണേ.. ചിലപ്പോ lettersinte ഇടയിലുള്ള space correct അല്ലെങ്കിൽ mail id തെറ്റാണെന്ന് കാണിക്കാറുണ്ട്.!


Payment ചെയ്തിട്ട് ഒന്ന് wait ചെയ്യണേ (കുറച്ചു slow ആയിരിക്കും) . Payment ചെയ്തു കഴിയുമ്പോൾ page തന്നെ redirect ആയിട്ട് PDF download ചെയ്യാനുള്ള option വരും... അതിൽ click ചെയ്താൽ download ചെയ്യാൻ പറ്റും.! Download ചെയ്തിട്ട് ഈ browserinte downloads option check ചെയ്താൽ അവിടെയും കാണാം.. Payment ചെയ്ത ഉടനെ എത്ര തവണ വേണമെങ്കിലും download ചെയ്യാം. പക്ഷേ അതിനു ശേഷം download ചെയ്യാൻ പറ്റിയെന്നു വരില്ല..


ഇത് കൂടാതെ 'no reply' എന്ന് പേരുള്ള ഒരു Mailil നിന്ന് നിങ്ങൾ തന്ന mail id യിലേക്ക് ഒരു mailum വരും.! അതിൽ നിന്നും download ചെയ്യാൻ സാധിക്കും..! Please check all these.

Share
Customer Reviews

Secure Payments

Shipping in India

Great Value & Quality
Payment types